Saturday, 9 February 2008

പ്രിയപ്പെട്ട ബൂലോക വാസികളെ,ഞാന്‍ ഒരു പാവം കുഞ്ഞാലി. കുറെ നാളായി ഇവിടേ എഴുതുന്നതൊക്കെ കണ്ടും വായിച്ചും പ്രാന്തായി, എന്നാ പിന്നെ എനിക്കും വേണം ഒരു ബ്ലോഗ് എന്ന അത്യാഗ്രഹം കൊണ്ടു ചെയ്യുന്ന ഒരു പാതകം എന്ന് കരുതി ഇവിടുത്തെ ആസ്ഥാന പുലികള്‍ ക്ഷമിക്കണം എന്ന് മുന്‍കൂര്‍ ജാമ്യത്തിനു അപേക്ഷിക്കുന്നു. കൂടുതല്‍ പോസ്റ്റുകള്‍ പിന്നാലേ......... ജാഗ്രതൈ!

5 comments:

kunjali said...

ദയവായി ആരെങ്കിലും ഒക്കെ കമന്റുകള്‍ ഇട്ടു സഹായിക്കീന്‍..... ഞമ്മള് ആള് പാവം ആണ്.............. പടചോനാനേ സത്യം !

Dr.Kanam Sankar Pillai MS DGO said...

thanks 4 the comment
only rarely students with out
MD, get MRCP by first attempt.i think there is nobody from Kerala
who got it by first aatempt.If there is one i would like to congrats he/him an dto mention the name where ever i get a chane.
anuway I am haapy.u r reading all my blogs.some read only few.so repets.kindly excuse me
even for a diploma i ha dto try thrice and for MS twice.compared to those her achievement is great.
only I can know that,not others
defenitely that need mention
.What do u say?

Kaithamullu said...

956 ന്റെ കുഞ്ഞാലീ, ങ്ങ്ക്കും പ്രാന്തായാ? സാരല്യാ, ഞമ്മന്റെ കുടീലിക്ക് അനക്കും സ്വാഗത് ഹേ..ഹൈ..ഹൂം ..ഹൊ

ബിന്ദു കെ പി said...

സ്വാഗതം കുഞ്ഞാലീ...ബ്ലോഗിൽ കണ്ടതിൽ സന്തോഷം...
ഇവിടെ ഇനിയുമിനിയും ഒരുപാട് പോസ്റ്റുകൾ നിറയട്ടെ എന്നാശംസിക്കുന്നു....

സുധി അറയ്ക്കൽ said...

ഹാ ഹാ ഹാ.പോസ്റ്റ്‌ വരുമെന്ന് എന്ത്യേ????